Popular Posts
-
John Baskerville Born on 28 Jan 1706; died in Birmingham, 8 Jan 1775). English printer and publisher. He developed skills in calligrap...
-
കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും കായിക വിനോദങ്ങള്‍ ആരോഗ്യത്തിനു മാത്രമല്ല നല്ല മാനിസികാരോഗ്യത്തിനും ആവശ്യമെന്ന കാര്യം മലയാളികള്‍ മറന്ന...
-
യോര്ക്കിലൂടെ ഒരു മിന്നല്‍ പര്യടനം വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് വളരെ പുരാതന നഗരിയാണ്. ലണ്ടനില്‍ നിന്നും 264 കിലോമീറ്റര്‍.എഡിന്ബറോയില...
-
(Kaviyur Sivarama Pillai) ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍ ഈ.എം.ഫോസ്റ്റര്‍ 1957-60 കാലഘട്ടത്തില്‍ വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്.വി.സ്കൂളി...
-
ബ്രാം സ്റ്റോക്കറുടെ പ്രചോദന കേന്ദ്രം തേടി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള(രക്തരക്ഷസ്സ്) എന്ന ഭീകര നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ കാണില്ല....
Sunday, 23 August 2009
ബ്രിട്ടനില്‍ ഒരു കൊച്ചിന്ത്യ
ബ്രിട്ടനില്‍ ഒരു കൊച്ചിന്ത്യ
മദ്ധ്യ ഇംഗ്ലണ്ടിലെ ലസ്റ്റര്‍ നഗരം ഒരു കൊച്ചിന്ത്യയാണ്.
Leicester എന്നാണെഴുതുക.ലസ്റ്റര്‍ എന്നുച്ചരിക്കപ്പെടുന്നു.
2004 ല്‍ ജനസംഖ്യ 285,100. 441,213 പേര്‍ നഗരത്തിനു
വെളിയിലെ ഗ്രാമപ്രദേശത്തും.സോര്‍ നദിക്കരയിലെ ഈ
പട്ടണം യൂകെയില്‍ ജനസംഖ്യയില്‍ പത്താം സ്ഥാനത്തു
നിലകൊള്ളുന്നു.റോമന്‍ ഭരണകാലത്തു നദിയുടെ പേര്‍
ലെഗ്രോ എന്നായിരുന്നു.നദിയുടെ പേരില്‍ നിന്നും ലസ്റ്റര്‍
എന്ന പേരുണ്ടായി.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ കനാലും റയിലും വന്നതിനാല്‍
ഈ നഗരം പെട്ടെന്നു വികാസം കൈവരിച്ചു.വസ്ത്രനിര്‍മ്മാണ
രംഗത്തും എഞ്ചിനീയറിംഗ് രങ്ങത്തും പ്രസിദ്ധമായി.രണ്ടാം
ലോകമഹായുദ്ധകാലത്ത് ഏറെഇന്ത്യാക്കാര്‍ ഇവിടെ കുടിയേറി.
ഹിന്ദു,സിക്ക്,മുസ്ലിം ജനസംഖ്യഇവിടെ കൂടി.എല്ലാവരുടേയും
ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്.
ലസ്റ്റര്‍,ഡീ മോണ്ട്ഫോര്‍ട്ട്,ലബ്രോ എന്നിങ്ങനെ മൂന്നു
യൂണിവേര്‍സിറ്റികള്‍ ലസ്റ്ററിലുണ്ട്.
Belgrave, Aylestone, North Evington, Knighton , Stoneygate
എന്നിങ്ങനെ വിവിധ പ്രദേശങ്ങള്‍.1936 ല്‍ ബ്രിട്ടനിലെ ഏറ്റവും
സമ്പന്ന നഗരങ്ങളില്‍ രണ്ടാം സ്ഥാനമായിരുന്നു ലസ്റ്ററിന്.സഹകരണ
പ്രസ്ഥാനത്തിന് മുന്‍ തൂക്കം നല്‍കിയ നഗരം.40 % വിദേശികളാണിവിടെ.
പോളണ്ട്,അയര്‍ ലണ്ട്,ഇന്ത്യ(1960 മുതല്‍) ഉഗാണ്ട(1970),സോമാലിയ
(1990),യൂറോപ്യന്‍ യൂണിയന്‍( 2004) എന്നിവിടങ്ങളില്‍ നിന്നെല്ലാം
വിദേശികള്‍ ഇവിടെ കുടിയേറി.ചില ഭാഗങ്ങളില്‍ 70% ഇന്ത്യാക്കാര്‍.
2011 ല്‍ 50% വിദേശികളായിരിക്കും എന്നു കണക്കാക്കപ്പെടുന്നു.
70 ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെ ജീവിക്കുന്നു.16% ഗുജറാത്തി
സംസാരിക്കുന്നു.പഞ്ചാബി,അറബി,ബംഗാളി,ചൈനീസ്,പോളീഷ്
എന്നിവയ്ക്കൊപ്പം മലയാളം സംസാരിക്കുന്നവരും. ആയുര്‍വേദ
വൈദ്യശാലയും കോട്ടയം(കൊല്ലം) അയ്യപ്പാസിന്‍റെ ശാഖയും ഇവിടുണ്ട്.
ശ്രീ ജലറാം പ്രാര്‍ഥനാ മണ്ഡല്‍ എന്ന ക്ഷേത്രം ഇവിടുണ്ട്.
നാഷണല്‍ സ്പേസ് സെന്‍റര്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
സ്പേസ് സയന്‍സില്‍ ഇവിടെ കോര്‍സുണ്ട്,പ്രൈഡ് പരേഡ്
എന്ന കരീബിയന്‍ കാര്‍ണിവല്‍ ഇവിടെ വര്‍ഷം തോറും
അരങ്ങേറുന്നു.ഇന്ത്യയ്ക്കു വെളിയില്‍ നടത്തപ്പെടുന്ന ഏറ്റവും
വലിയ ദീപാവലി ആഘോഷം ലസ്റ്ററില്‍ ആണ്.
Leicester International Short Film Festival 1996 മുതല്‍
നടത്തപ്പെടുന്നു.നവംബറില്‍ ആണിത്.
ഗാന്ധി ഫിലിം വഴിനമുക്കു സുപരിചിതനായ
Richard Samuel Attenborough, Baron Attenborough, CBE ( 1923)
ലസ്റ്ററില്‍ പഠനം നടത്തിയ ആളാണ്. ബെല്‍ഗ്രേവില്‍ ഗാന്ധിപ്രതിമ
സ്ഥാപിക്കുന്നതിനെതിരായി പ്രാദേശികതലത്തില്‍ എതിര്‍പ്പുണ്ടായപ്പോള്‍
അതിനെതിരെ ശക്തിയായി മുന്നോട്ടുവന്നവരില്‍ ആറ്റന്‍ബറോയും പെടും.
നാട്ടുകാരന്‍ പ്രശസ്ത ഫുഡ്ബോള്‍ കളിക്കാരന്‍ ഗാരി ലിങ്കറുടെ പ്രതിമ
യാണ് സ്ഥാപിക്കേണ്ടത് എന്നായിരുന്നു ചിലരുടെ വാദം. ലിങ്കര്‍ അതിനെ
എതിര്‍ക്കയും ഗാന്ധി പ്രതിമയെ അനുകൂലിക്കയം ചെയ്തു.
5 അടി ഉയരത്തിലുള്ള സ്തൂപത്തില്‍ 7 അടിപൊക്കമുള്ള ഗാന്ധിപ്രതിമ
അനാവരണം ചെയ്യപ്പെട്ടത് 2009 ജൂണ്‍ ന്.
ലസ്റ്ററിലെ ഡപ്യൂട്ടി മേയര്‍
ലുധിയാനക്കാരിയായ
മന്‍ഞുള സൂദ് ആണ്.
ലാറ്റിമര്‍ വാര്‍ഡിലില്‍ നിന്നു വിജയിച്ചു.
Subscribe to:
Post Comments (Atom)
My Blog List
My Blog List
First UK Visit (2008)
Newcastle
Birmingham
Emirates Airlines
Blog Archive
-
▼
2009
(150)
-
▼
August
(46)
- Victorian Ads
- Victorian Post Office,Telford
- Victorian Photo Studio
- Model of Ironbridge in Blists Hill
- പണ്ടത്തെ ആ വിക്ടോറിയന്‍ നഗരിയിലൂടെ
- വില്ല്യം വേര്‍ഡ്സ് വര്‍ത്ത് (1770-1850)
- വില്യം വിതറിംഗ്(1741 – 1799)
- ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍
- തോമസ് ഹാര്‍ഡിയുടെ വെസ്സക്സിലൂടെ
- ബര്‍ട്രാന്‍ഡ് റസ്സല്‍ (1872-1970)
- അച്ചനും മക്കളും എഴുത്തുകാര്‍
- ബ്രിട്ടനില്‍ ഒരു കൊച്ചിന്ത്യ
- ജോണ്‍ ഹണ്ടറുടെ സംഭാവനകള്‍
- നോബലും ഓസ്കാറും ഒരാളെത്തേടി എത്തിയപ്പോള്‍
- സര് പാട്രിക് മാന്സണ്(1844-1922)
- ഹെന്റി ഗ്രേയും അനാട്ടമി ടെക്സ്റ്റും
- അനാട്ടമി ടെക്സ്റ്റ് തയാറാക്കിയ ഗ്രാന്റ്
- ഓബ്രി മെനന്‍ എന്ന ഐറീഷ് മലയാളി
- തോമസ് ഹാര്‍ഡി
- കാനന്‍ ഹില്‍ പാര്‍ക്കിലെ കനേഡിയന്‍ വാത്തകള്‍
- ജെ.ബി.പ്രീസ്റ്റ്ലിയുടെ ചാള്‍സ് ഡിക്കന്‍സ്
- ബൂത്ത് ദമ്പതിമാര്‍-വില്യവും കാതറിനും
- വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍
- റിച്ചാര്‍ഡ് ബേക്കറുടെ ലണ്ടന്‍
- വീഡിയോ കാമറകള്‍-
- ഇറാസ്മസ് ഡാര്വിന്(1731-1802)
- അടിമകളുടെ വിമോചകന് വില്ല്യം വില്‍ബര്‍ഫോര്‍സ്(175...
- എഡിന്‍ബറൊ
- കള്ളസ്വാമിമാര്‍ ബ്രിട്ടനിലും
- എഡിന്‍ബറോ എന്ന ഉല്‍സവ-സാഹിത്യ നഗരി
- പാര്‍ലമെന്റ് ഭരണം
- ബ്രിട്ടന് വളര്‍ന്ന കഥ
- <!-- Start of SimpleHitCounter Code --> free hit c...
- സേണ്‍ അബാസ്സിലെ നഗ്ന ഭീമന്
- തരുമോ ഒരു ജന്മം കൂടി
- ചെന്നയിലും മുംബയിലും ദില്ലിയിയിലും ഏതാനും ദിവസങ്ങള...
- ലണ്ടനിലെ വിദേശികള്‍
- സായിപ്പിന്റെ തനിസ്വഭാവം
- ചികില്‍സയും പഠനവും ബ്രിട്ടനില്‍
- ലോക സംസ്കൃതിയുടെ പരിശ്ചേദം
- കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും
- ലണ്ടന്‍ നഗരി
- ഡോ.ശാമുവല്‍ ജോണ്‍സന്റെ മുന്നൂറാം പിറന്നാള്‍
- പീല്‍ സായിപ്പിനെ സ്മരിക്കാം നമുക്കും
- കാഡ്ബറിയുടെ നാട്ടില്‍; ഗ്രാമത്തില്‍
-
▼
August
(46)
About Me
- Dr Kanam
- Senior Gynecologist THQ Hospital,KanjirappallyChief Co-Ordinator PonFarm(Ponkunnam Farmers' Club)Health EducatorAuthor,Blogger,Vlogger

0 comments:
Post a Comment