ബര്‍ട്രാന്‍ഡ് റസ്സല്‍ (1872-1970)
ബര്‍ട്രാന്‍ഡ് റസ്സല്‍ ആര്‍തര്‍ വില്ല്യം റസ്സല്‍ ഓ.എം. വെയില്‍സില്‍
ജനിച്ചു. തത്വചിന്തകന്‍,ഗണിതശാസ്ത്രജ്ഞന്‍,ചരിത്രകാരന്‍
സാമൂഹ്യ പരിഷ്കര്‍ത്താവ്,സോഷ്യലിസ്റ്റ്,സമാധനകാംക്ഷി
എന്നെ നിലകളില്‍ പ്രശസ്തനായി.കൂടുതല്‍ കാലം ഇംഗ്ലണ്ടില്‍
"On Denoting" ഏറെ പ്രസിദ്ധം. വിറ്റ്ജെന്‍സ്റ്റീനുമായി ചേര്‍ന്ന്‍
അനലിറ്റിക് ഫിലോസഫി ആവിഷ്കരിച്ചു.ഏ.എന്‍. വൈറ്റ്
ഹെഡുമായി ചേര്‍ന്ന്‍ പ്രിന്‍സിപ്പിയാ മാതമാറ്റിക്ക എന്ന ഗ്രന്ഥം
രചിച്ചു.
മൂന്നാം വയസ്സില്‍ അനാഥനായി.
മുത്തഛനും മാതാമഹിയുമാണ് വളര്‍ത്തിയത്
പതിനേഴാം വയസ്സില്‍ ഗണിത ശാസ്ത്രപഠനത്തിനു
കേംബ്രിഡ്ജ് സ്കോളര്‍ഷിപ്പ് നേടി.
1890 ല്‍ ഈറ്റണ്‍ കോളേജില്‍ പ്രവേശനം ലഭിച്ചു.
1893 ല്‍ ഒന്നാം ക്ലാസ്സില്‍ വിജയം.
1894 ല്‍ പാരീസ്സില്‍ ബ്രിട്ടീഷ് എംബസ്സിയില്‍ ജോലി.
അലിസ് പീയര്‍സാള്‍ സ്മിത്തുമായി വിവാഹം.
1895 ട്രിനിറ്റി ഫെലോഷിപ്.
1896 ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് അമേര്‍ക്കയിലെ
ജോന്‍ ഹോപ്കിന്‍സ് എന്നിവിടങ്ങളില്‍ പ്രഭാഷണപരമ്പര
1907 വിംബില്‍ടണില്‍ നിന്നു പാര്‍ലമെന്‍റിലേക്കു മല്‍സരിച്ചു
തോറ്റു.
1908 റോയല്‍ സൊസൈറ്റി ഫെലോ
1910 ട്രിനിറ്റി കോളേജ് അധ്യാപകന്‍
1911 ലേഡി ഒട്ടോളന്‍ മോറലിനെ പരിചയപ്പെടുന്നു.
ആദ്യഭാര്യയെ ഉപേക്ഷിക്കുന്നു.
1914 ഹാര്‍വാര്‍ഡില്‍ പ്രഭാഷണപരമ്പര.
1916 പ്രസിഡന്‍റ് വില്‍സണ് തുറന്ന കത്ത്.ശിക്ഷ.
ട്രിനിറ്റിയിലെ ജോലി നഷ്ടം.
1918 ട്രിബൂണലില്‍ എഴുതിയ ലേഖനത്തിനു ജയില്‍ വാസം
1920 റഷ്യന്‍ സന്ദര്‍ശനം.ലനിനുമായി കൂടിക്കാഴ്ച്ച.
ഡോറാ ബ്ലാക്കുമായി ചൈനാ സന്ദര്‍ശനം.
1921 ചൈനയില്‍ പ്രഭാഷണ പരമ്പര.അലിസിനെ ഉപേക്ഷിച്ച്
ഡോറാ ബ്ലാക്കിനെ വിവാഹം കഴിക്കുന്നു. ജോണ്‍ കോനാര്‍ഡ്
എന്ന മകന്‍ ജനിക്കുന്നു.
1922 ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയി ചെല്‍സിയായില്‍
മല്‍സരിച്ചു തോല്‍ക്കുന്നു.
1923 കാതറിന്‍ ജെയിന്‍ എന്ന പുത്രി ജനിക്കുന്നു.
1924 അമേരിക്കന്‍ ടൂര്‍
1927 ഭാര്യയുമായി പരീക്ഷണ സ്കൂള്‍ തുടങ്ങുന്നു.
അമേരിക്കന്‍ പ്രഭാഷണ പരമ്പര്‍
1929 അമേരിക്കന്‍ പ്രഭാഷണപര്യടനം
1931 അമേരിക്കന്‍ ടൂര്‍.സഹോദരന്‍ മരിക്കുന്നതോടെ
മൂന്നാം ഏള്‍ റസ്സല്‍ സ്ഥാനം കൈവരുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും
പ്രശസ്തനായ,എന്നാല്‍ വിവാദപുരുഷനും ആയിരുന്ന
വ്യക്തിയാണ് ബ്ര്‍ട്രാന്‍ഡ് റസ്സല്‍.സാഹിത്യത്തിനുള്ള
നോബല്‍ സമ്മാനം നേടിയ അദ്ദേഹം നാലുതവണ
വിവാഹിതനായി.
1935 ഡോറയെ ഉപേക്ഷിച്ചു.
1936 പട്രീഷ്യാ സ്പെന്‍സിനെ വിവാഹം കഴിച്ചു.
1937 രണ്ടാമത്തെ മകന്‍ കോണാര്‍ഡ് സെബാസ്റ്റ്യന്‍ റോബെര്‍ട്ട്
1939 ഫിലാഡല്‍ഫിയായില്‍ പ്രൊഫസ്സര്‍
1944 ഫെലോ ഓഫ് ട്രിനിറ്റി കോളേജ്.ഇംഗ്ലണ്ടിലേക്കു മടങ്ങുന്നു.
1948 ബി.ബി.സി യില്‍ തുടരെ പരിപാടികള്‍.
1950 ആസ്ത്രേലിയായിലും അമേരിക്കയിലും പ്രഭാഷണപരമ്പരകള്‍
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം.
1952 പാട്രീഷ്യയായെ ഉപേക്ഷിച്ച് ഈഡിത്തിനെ വിവാഹം കഴിക്കുന്നു.
1957 പുഗ്വാഷ് കോണ്‍ഫ്രന്‍സ് ആദ്യ പ്രസിഡന്‍റ്.
ക്രൂഷ്ചേവിനും ഐസന്‍ഹോവറിനും തുറന്ന കത്ത്.
1958 അണുവായുധ നിരോധനത്തിനു ആഹ്വാനം.
1961 ബ്രിട്ടീഷ് സര്‍ക്കാരിന്‍ റെ അണുവായുധ പോളിസിക്കെതിരെ സമരം.
2 മാസം തടവില്‍
1963 ബര്‍ട്രാന്‍ഡ് റസ്സല്‍ പീസ് ഫൗണ്ടേഷന്‍ രൂപീകരണം.
1970 ഫെബ്രുവരി 2 അന്ത്യം
കടപ്പാട്: റൊണാല്‍ഡ് ക്ലാര്‍ക്ക്-ബര്‍ട്രാന്‍ഡ് റസ്സല്‍ ആന്‍ഡ് ഹിസ് വേള്‍ഡ്
തേംസ് ആന്‍ഡ് ഹഡ്സണ്‍ 1981
Popular Posts
-
John Baskerville Born on 28 Jan 1706; died in Birmingham, 8 Jan 1775). English printer and publisher. He developed skills in calligrap...
-
കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും കായിക വിനോദങ്ങള്‍ ആരോഗ്യത്തിനു മാത്രമല്ല നല്ല മാനിസികാരോഗ്യത്തിനും ആവശ്യമെന്ന കാര്യം മലയാളികള്‍ മറന്ന...
-
യോര്ക്കിലൂടെ ഒരു മിന്നല്‍ പര്യടനം വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് വളരെ പുരാതന നഗരിയാണ്. ലണ്ടനില്‍ നിന്നും 264 കിലോമീറ്റര്‍.എഡിന്ബറോയില...
-
(Kaviyur Sivarama Pillai) ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍ ഈ.എം.ഫോസ്റ്റര്‍ 1957-60 കാലഘട്ടത്തില്‍ വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്.വി.സ്കൂളി...
-
ബ്രാം സ്റ്റോക്കറുടെ പ്രചോദന കേന്ദ്രം തേടി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള(രക്തരക്ഷസ്സ്) എന്ന ഭീകര നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ കാണില്ല....
Subscribe to:
Post Comments (Atom)
My Blog List
My Blog List
First UK Visit (2008)
Newcastle
Birmingham
Emirates Airlines
Blog Archive
-
▼
2009
(150)
-
▼
August
(46)
- Victorian Ads
- Victorian Post Office,Telford
- Victorian Photo Studio
- Model of Ironbridge in Blists Hill
- പണ്ടത്തെ ആ വിക്ടോറിയന്‍ നഗരിയിലൂടെ
- വില്ല്യം വേര്‍ഡ്സ് വര്‍ത്ത് (1770-1850)
- വില്യം വിതറിംഗ്(1741 – 1799)
- ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍
- തോമസ് ഹാര്‍ഡിയുടെ വെസ്സക്സിലൂടെ
- ബര്‍ട്രാന്‍ഡ് റസ്സല്‍ (1872-1970)
- അച്ചനും മക്കളും എഴുത്തുകാര്‍
- ബ്രിട്ടനില്‍ ഒരു കൊച്ചിന്ത്യ
- ജോണ്‍ ഹണ്ടറുടെ സംഭാവനകള്‍
- നോബലും ഓസ്കാറും ഒരാളെത്തേടി എത്തിയപ്പോള്‍
- സര് പാട്രിക് മാന്സണ്(1844-1922)
- ഹെന്റി ഗ്രേയും അനാട്ടമി ടെക്സ്റ്റും
- അനാട്ടമി ടെക്സ്റ്റ് തയാറാക്കിയ ഗ്രാന്റ്
- ഓബ്രി മെനന്‍ എന്ന ഐറീഷ് മലയാളി
- തോമസ് ഹാര്‍ഡി
- കാനന്‍ ഹില്‍ പാര്‍ക്കിലെ കനേഡിയന്‍ വാത്തകള്‍
- ജെ.ബി.പ്രീസ്റ്റ്ലിയുടെ ചാള്‍സ് ഡിക്കന്‍സ്
- ബൂത്ത് ദമ്പതിമാര്‍-വില്യവും കാതറിനും
- വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍
- റിച്ചാര്‍ഡ് ബേക്കറുടെ ലണ്ടന്‍
- വീഡിയോ കാമറകള്‍-
- ഇറാസ്മസ് ഡാര്വിന്(1731-1802)
- അടിമകളുടെ വിമോചകന് വില്ല്യം വില്‍ബര്‍ഫോര്‍സ്(175...
- എഡിന്‍ബറൊ
- കള്ളസ്വാമിമാര്‍ ബ്രിട്ടനിലും
- എഡിന്‍ബറോ എന്ന ഉല്‍സവ-സാഹിത്യ നഗരി
- പാര്‍ലമെന്റ് ഭരണം
- ബ്രിട്ടന് വളര്‍ന്ന കഥ
- <!-- Start of SimpleHitCounter Code --> free hit c...
- സേണ്‍ അബാസ്സിലെ നഗ്ന ഭീമന്
- തരുമോ ഒരു ജന്മം കൂടി
- ചെന്നയിലും മുംബയിലും ദില്ലിയിയിലും ഏതാനും ദിവസങ്ങള...
- ലണ്ടനിലെ വിദേശികള്‍
- സായിപ്പിന്റെ തനിസ്വഭാവം
- ചികില്‍സയും പഠനവും ബ്രിട്ടനില്‍
- ലോക സംസ്കൃതിയുടെ പരിശ്ചേദം
- കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും
- ലണ്ടന്‍ നഗരി
- ഡോ.ശാമുവല്‍ ജോണ്‍സന്റെ മുന്നൂറാം പിറന്നാള്‍
- പീല്‍ സായിപ്പിനെ സ്മരിക്കാം നമുക്കും
- കാഡ്ബറിയുടെ നാട്ടില്‍; ഗ്രാമത്തില്‍
-
▼
August
(46)
About Me
- Dr Kanam
- Senior Gynecologist THQ Hospital,KanjirappallyChief Co-Ordinator PonFarm(Ponkunnam Farmers' Club)Health EducatorAuthor,Blogger,Vlogger
0 comments:
Post a Comment