Popular Posts

Total Pageviews

Wednesday, 26 August 2009

വില്ല്യം വേര്‍ഡ്സ് വര്‍ത്ത് (1770-1850)

വില്ല്യം വേര്‍ഡ്സ് വര്‍ത്ത് (1770-1850)

ബ്രിട്ടനിലെ ആസ്ഥാന കവിയായിരുന്നു ഡാഫോഡില്‍സ്
എന്ന കവിത എഴുതിയ വില്ല്യം വേര്‍ഡ്സ് വര്‍ത്ത്.
സാമുവല്‍ ടെയിലറുമായി ചേര്‍ന്ന്‍ ലിറിക്കല്‍ ബല്ലാര്‍ഡ്(1798)
എന്ന കൃതി രചിച്ചതോടെയാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍
കാല്‍പ്പനിക സാഹിത്യ ശാഖ ആരംഭം കുറിച്ചത്.ദ പ്രിലൂഡ്
എന്ന ദീര്‍ഘകവിത അദ്ദേഹത്തിന്‍ റെ ആത്മകഥ തന്നെയാണ്.
മരണാനന്തരം മാത്രം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയാണ്
വേര്‍ഡ്സ് വര്‍ത്തിന്‍റെ മാസ്റ്റര്‍ പീസ്.ടു കോളറിഡ്ജ് എന്ന
പേരിലായിരുന്നു ഈ കവിത ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്.
1843 ല്‍ അദ്ദേഹത്തിന് ആസ്ഥാനകവി പട്ടം നലകപ്പെട്ടു.
1850 ല്‍ അദ്ദേഹം നിര്യാതനായി.

ഷേക്സ്പീയര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം പഠിക്കപ്പെട്ട,
ചര്‍ച്ച ചെയ്യപ്പെട്ട കവിയാണ് വേര്‍ഡ്സ് വര്‍ത്ത്.എന്നാല്‍
അദ്ദേഹത്തിന്‍റെ പൂര്‍ണ്ണമെന്നു പറയാവുന്ന ഒരു ജീവചരിത്രം
എഴുതപ്പെട്ടത് 1980 ല്‍ മാത്രമാണ്.ഹണ്ടര്‍ ഡേവിസ് എഴുതിയ
വേര്‍ഡ്സ് വര്‍ത്ത്(വീല്‍ഡന്‍ഫെല്‍ഡ് & നിക്കോള്‍സണ്‍,ലണ്ടന്‍)
അദ്ദേഹവും സഹോദരി ഡൊറോത്തിയുമായുള്ള ബന്ധം,അദ്ദേഹത്തില്‍
നിന്നും ഒരു കുട്റ്റി ജനിച്ച ആനറ്റ് വാലോന്‍ എന്ന ഫ്രഞ്ചുകാരി
പെണ്‍കുട്ടിയുമായുള്ള ബന്ധം,ഭാര്യ മേരിയുമായുള്ള ബന്ധം
എന്നിവ വിശദമായി ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
വിവാഹം കഴിഞ്ഞ് പത്തു വര്‍ഷം കഴിഞ്ഞു മാത്രമാണത്രേ,
ഈ കാല്‍പനിക കവി ഭാര്യയെ സ്നേഹിച്ചു തുടങ്ങിയതെന്നു
ഹണ്ടര്‍ ഡേവിസ് സ്ഥാപിക്കുന്നു.
വേര്‍ഡ്സ് വര്‍ത്തിന്‍ റെ, അതുവരെ വെളിച്ചം കണാത്ത നിരവധി
കത്തുകള്‍ ഡേവിസ് നമ്മെ കാട്ടുന്നു.കൂടാതെ കവിയുടെ രാഷ്ട്രീയ
ചായ്‌വ്,കവിതകള്‍,യാത്ര,മറ്റു ലേക് കവികളുമായുള്ള അടുപ്പം
എല്ലാം ഡേവിസ് നമുക്കു കാട്ടിത്തരുന്നു.
കംബര്‍ലാണ്ടിലെ കോക്കര്‍മൗത്തില്‍ 1770 ഏപ്രില്‍ 7 ന് വില്ല്യം
ജനിച്ചു.ഇന്നും ജന്മഭവനം അതി മനോഹരമായി നിലകൊള്ളുന്നു.
യഥാര്‍ത്തത്തില്‍ കോക്കര്‍ നദിക്കരയിലെ കൊക്ക്കര്‍ മൗത്ത്
ലേക് ഡിസ്റ്റ്രിക്ടില്‍ അല്ല സ്ഥിതി ചെയ്യുന്നത്.കവിയുടെ ജന്മനാടാണ്
തടാകനാട് എന്നു കരുതിയാവണം നമ്മുടെ സക്കറിയാ തടാകനാട്
കാണാന്‍ പോയത്.

1779-1787 കാലഘട്ടത്തില്‍ കവി സ്കൂള്‍ പഠനം നടത്തിയത് ഹാക്വ്ഷെഡ് എന്ന
പ്രദേശത്താണ്.ഡെം ടൈസണ്‍ എന്ന സ്ത്രീയാണ് വേര്‍ഡ്സ്വര്‍ത്തിനേയും
സഹോദരന്‍ റിച്ചാര്‍ഡിനേയും ഈ വര്‍ഷങ്ങളില്‍ കൂടെ താംസ്സിപ്പിച്ച്
പരിപാലിച്ചത്. കോള്‍ട്ട് ഹൗസ് എന്ന വീട്ടിലായിരുന്നു മറ്റു രണ്ടു
കുട്ടികളോടൊപ്പം വില്ല്യം-റിച്ചാര്‍ഡ് സഹോദരര്‍ പാര്‍ത്തിരുന്നത്.



The child is father of the man
MY heart leaps up when I behold
A rainbow in the sky:
So was it when my life began,
So is it now I am a man,
So be it when I shall grow old
Or let me die!
The child is father of the man:
And I could wish my days to be
Bound each to each by natural piety

The phrase means that what we are when young gives shape and,
in a sense, gives birth to what we are when grown.

0 comments:

Post a Comment

Much Wenlock

Loading...

Iron Bridge

Loading...

Jewellery Quarter,Birmingham

Loading...

CHAMBERLAIN SQUARE

Loading...

Cannon Hill Park

Loading...

Trafford Cntre,Manchester

Loading...

SHROPSHIRE

Loading...

West Field London

Loading...

Think Tank

Loading...

Video Bar

Loading...

Water,water ....evrywhere

Loading...

Parthenogenesis

Loading...

TRAFALGAR SQUARE

TRAFALGAR SQUARE

PLINTHERS

Loading...

Think Tank,Birmingham

Think Tank,Birmingham

York Museum,UK

York Museum,UK

Yorkshire Museum .UK

Clifford Tower,York,UK

Clifford Tower,York,UK

Street in York,UK

Street in York,UK

York Minster-Entry

York Minster-Entry

Near Whitby Abbey

Near Whitby Abbey
Celebrating Father's Day 2009

Roman Gladiators

Loading...

Channel Tunnel

Loading...

Jorvik Viking Festival

Loading...

BRITISH ISLANDS

Loading...

Robin Hood

Loading...

Bull Ring,Birmingham UK

Loading...

Soho ,BIRMINGHAM

Loading...

Slideshow

Loading...

Yarm Town, Stockton-on-Tees

Loading...

Britain-History

Loading...

Whitby

Loading...

Slideshow

Loading...

Video Bar

Loading...

York Minster

Loading...

Solihill,UK

Loading...

Edbaston Tests

Loading...

Edgbaston Cricket Stadium

Loading...

Bull Ring,Birmingham UK

Loading...

Emirates Airlines

Dr.Kanam

Loading...

Followers

Blog Archive

About Me

My Photo
Senior Gynecologist THQ Hospital,Kanjirappally
Chief Co-Ordinator PonFarm(Ponkunnam Farmers' Club)
Health Educator
Author,Blogger,Vlogger